എതിത്തു നിൽക്കാൻ സമയമായിരുന്നു സ്വോദരങ്ങളേ... പ്രതിരോതമാർഗത്തിലൂടെ മതിയാക്കാം നമുക്കീ ദുരന്തത്തിനാ_ പരീക്ഷണങ്ങളിൽ നിന്നും മുക്തി നേടാം........ ഒഴിവാക്കിടാം യാത്രയും നമുക്കൊഴി- വാക്കിടാം സൗഹൃദ സന്ദർശനം. കുറച്ചുകാലം നാം അകന്ന് വീട്ടിലിരു- ന്നാലും പിണങ്ങേണ്ട പേടിച്ചിടേണ്ട. സ്വയം കരുതലില്ലാതെ നടക്കുന്ന - സോദരങ്ങളെ അറിഞ്ഞീടുക..... നിങ്ങൾ' ഇല്ലാതാക്കുന്ന തൊരു പ്രാണനല്ല _ ഒരു പുതിയ ലോകത്തെയല്ലേ?... പ്രാണനു വേണ്ടി നൽകും നിർദേശങ്ങൾ മടിക്കാതെ പാലിച്ചിടാം..... തൃപ്തിയേകുന്ന നല്ല വാക്കുകൾ 'കേൾക്കുവാൻ ശ്രെമിക്കാം നമുക്കൊരു മനസ്സോടെ. സുരക്ഷയോടെ വൃത്തി ചിന്തയോടെ- മുന്നേറിടാം പരിഭവിക്കാതെ. ബോധത്തോടീ ദിവസങ്ങൾ' നൽകിടാം- നമുക്കീ ലോകത്തിൻ നിലനിൽപ്പിനായ്.