സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
13:17, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavitharaj (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

വിരുന്നു വന്നു ജീവിതം
മാറ്റി മറിച്ചൊരു മഹാമാരി

പ്രാണൻ വെടിയുന്ന നേരത്തു
പോലും ഒറ്റപ്പെടുത്തുന്ന മഹാമാരി

കൂടെപിറന്നവൻ പോലും അന്ത്യചുമ്പനം
നൽകാതെ യാത്രയാക്കുന്നു മഹാമാരി

സോദരാ അന്ത്യചുമ്പനം നൽകിയില്ലെങ്കിലും
ഇത്തിരി കണ്ണുനീർ പൊഴിച്ചീടണേ ......

മഹാമാരിതൻ പ്രഹരം
ഏൽക്കാത്തവർ പേടിച്ചു മരിച്ചീടുന്നു

മഹാമാരി നീ ഒറ്റപെടുത്തിടുന്നു
എന്നെ നീ ഒറ്റപെടുത്തിടുന്നു
 

ജോഷ്വാ എം തെന്നടി
3 എ സെന്റ് ആന്റണീസ് എൽ പി എസ് മറ്റക്കര
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത