സെന്റ്.മേരീസ് എൽ.പി.എസ്. ചാങ്ങ/അക്ഷരവൃക്ഷം/എന്റെ നാട്
എന്റെ നാട്
കോവി ഡെന്ന ശക്തിമാൻ ലോകമാകെ നശിപ്പിച്ചു എന്നാലിന്ന് നാമെല്ലാം കരുതലിലായി പലതിലും എല്ലാരു മൊന്നിച്ചു വീട്ടിലായി പരിസര മെല്ലാം വൃത്തിയായി എല്ലാ നദികളും വൃത്തിയായി പച്ചക്കറിതൈ നട്ടു ഞാനും ചെറിയൊരു പൂന്തോട്ടം ചേട്ടന്റെയും എങ്ങനെ വൃത്തിയായി എന്നും കാക്കാം നമ്മുടെ നാടിനെ സ്വർഗ്ഗമായി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ