വിക്ടറി ഗേൾസ് എച്ച്.എസ്. നേമം/അക്ഷരവൃക്ഷം/ കൊറോണയെ അകറ്റണം

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 26 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44034 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ അകറ്റണം | color= 3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ അകറ്റണം
<poem>

തക്ർക്കണം തക്ർക്കണം കൊറോണയെ തക്ർക്കണം തുരത്തണം തുരത്തണം കൊറോണ എന്നാ ഭീതിയെ കൈകൾ രണ്ടും കഴുകിടെണം സോപ്പ് കൊണ്ട് നാം എപ്പോഴും വീടുകളിൽ ഒതുങ്ങിടേണം മാസ്ക് കൊണ്ട് മുഖം മറച്ചു കൊറോണയെ അകറ്റിടാം വെക്തി ശുചിത്വം പാലിക്കേണം നിയന്ത്രണങ്ങൾ പാലിക്കേണം

തുരത്തണം  തുരത്തണം  

ഈ മഹാമാരിയെ തുരത്തണം അകറ്റണം അകറ്റണം കൊറോണയെ അകറ്റണം

ശിവാനി എം എസ്
8B വിക്ടറി ഗേൾസ് എച്ച്. എസ്. നേമം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത