Poonthottamstjosephslps/അക്ഷരവൃക്ഷം/കൊറോണക്കാലം .. (കവിത )

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണക്കാലം .. (കവിത )

അകലാം നമുക്ക് ശരീരം കൊണ്ട്
മനസ്സുകൊണ്ട് അടുക്കാം...

നമുക്ക് പാലിക്കാം സ്നേഹത്തിന് അകലം
കുറച്ചു കാലം വീട്ടിലിരിക്കാം .....

വീട്ടിലിരുന്നുപഠിച്ചീടാം നല്ലൊരു
പുസ്തകം വായിച്ചീടാം.....

വീട്ടിലിരുന്ന് കളിച്ചീടാം കൂട്ടരേ
വീട്ടിലെ ഭക്ഷണം കഴിച്ചീടാം....

നല്ല പ്രവർത്തികൾ ചെയ്തീടാം
നല്ലൊരു നാളേക്കായ് കറുതീടാം ...

കൊറോണയ്ക്കെതിരെ പൊരുതീടാം
ലോകത്തിനായി പ്രാർത്ഥിക്കാം . ..

എപ്പോഴും കൈകൾ കഴുകീടാം
വ്യക്തിശുചിത്വം പാലിക്കാം

മാസ്ക് ധരിച്ചു നടന്നീടാൻ
സോദരെ ഒന്നായി കരുതീടാം
 

ഫാബിയോ സുരേഷ്
3 C പുന്തോട്ടം സെന്റ് ജോസഫ്സ് എൽ പി എസ് പുന്നപ്ര
ആലപ്പുഴ ഉപജില്ല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ