21:26, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25429bjbs(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ | color= 2 }} <center> <poem> എവിടെ നിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എവിടെ നിന്ന് വന്നു കൊറോണ.
എങ്ങനെ വന്നു കൊറോണ.
ഒരായിരം ജീവനെടുത്ത കൊറോണ.
പുറത്തു കളിക്കാൻ പററാതെ.
കൂട്ടുകാരെ കാണാതെ.
പേടിച്ചു വീട്ടിൽ ഇരിപ്പായി ഞങ്ങൾ.
എന്ന് പോകും ഈ കൊറോണ.
അമൃത അനിൽകുമാർ
1 A ബി.ജെ.ബി.എസ്. കാലടി അങ്കമാലി ഉപജില്ല എറണാകുളം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത