ഉള്ളടക്കത്തിലേക്ക് പോവുക

ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/പ്രകൃതിയിലെ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
05:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- TIOUPS PERUVALLUR (സംവാദം | സംഭാവനകൾ) ('{BoxTop1 | തലക്കെട്ട്=പ്രകൃതിയിലെ മാറ്റങ്ങൾ | color=5 }} <cen...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{BoxTop1 | തലക്കെട്ട്=പ്രകൃതിയിലെ മാറ്റങ്ങൾ | color=5 }}

എത്ര മനോഹരമാണ് നമ്മുടെ പരിസ്ഥിതി
എന്തൊരു സുന്ദരമാണ് നമ്മുടെ പരിസ്ഥിതി
എല്ലാവരുടെയും കണ്ണുകളിൽ അത്ഭുത -
കാഴ്ചകളുടെ വർണങ്ങൾ നിറക്കുന്ന
അത്ഭുത ചിത്രങ്ങൾ പച്ച പുല്ല് വിരിച്ചതു പോലുള്ള കുന്നുകളും
മലയോരങ്ങളും അതിനു മേലെ മേഘങ്ങൾ
ക്കൊപ്പം വട്ടമിട്ട് പറക്കുന്ന പരുന്തുകൾ
നീലവർണത്താൽ തിളങ്ങുന്ന
നദികൾ അതിൽ നീന്തി കുളിക്കുന്ന മത്സാ ങ്ങൾ
ചുറ്റും പച്ചപ്പ് നിറഞ്ഞ മരങ്ങൾ
കിഴക്കുനിന്ന് പിഞ്ഞാറോട്ട് ഉതിക്കുന്ന സൂര്യന്റെ ചിത്രം
പ്ലാസ്റ്റിക് കവറുകൊണ്ട് നിറഞ്ഞൊഴുകുന്ന പുഴ
ആകാശം ചുറ്റും പുകപടലങ്ങൾ
മലകളും കുന്നുകളും ഇടിച്ചു
നിരത്തിയിരിക്കുന്നു മരങ്ങൾ എല്ലാം വെട്ടിയിട്ടിരിക്കുന്നു
റോഡുകളിൽ വഴിയോരങ്ങളിൽ
പ്ലാസ്റ്റിക് കുമ്പാരങ്ങൾ പുഴകളും
വയലുകളും കൃഷി പാടങ്ങളും എല്ലാം മണ്ണിട്ട് നിരത്തിയിരിക്കുന്നു...

അജുൽ
6c ടി.ഐ.ഓ.യു.പി.സ് പെരുവള്ളൂർ,മലപ്പുറം,വേങ്ങര
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത