തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/അവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
15:31, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19129 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവസ്ഥ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവസ്ഥ

കൂട്ടിലടക്കപ്പെട്ട പക്ഷികൾ
ആർത്തു ചിരിക്കുന്നുണ്ട്...
വീട്ടിലടക്കപ്പെട്ട മനുഷ്യന്റെ
കാര്യമോർത്ത്...
 

നിഹായ
5 D തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത