തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി/അക്ഷരവൃക്ഷം/അവസ്ഥ

Schoolwiki സംരംഭത്തിൽ നിന്ന്
അവസ്ഥ

കൂട്ടിലടക്കപ്പെട്ട പക്ഷികൾ
ആർത്തു ചിരിക്കുന്നുണ്ട്...
വീട്ടിലടക്കപ്പെട്ട മനുഷ്യന്റെ
കാര്യമോർത്ത്...
 

നിഹായ
5 D തഅ്‍ ലീമുൽ ഇസ്ലാം ഓർഫനേജ് ഹൈസ്കൂൾ പരപ്പനങ്ങാടി
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത