ഉള്ളടക്കത്തിലേക്ക് പോവുക

ജി. എൽ. പി. എസ്. പുതുനഗരം (സെന്റ്രൽ)/അക്ഷരവൃക്ഷം/അരുതേ

Schoolwiki സംരംഭത്തിൽ നിന്ന്
21:27, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadpg (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=അരുതേ | color=3 }} <center> <poem> അരുതര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അരുതേ

അരുതരുതരുതരുതരുതരുതേ.....
മരങ്ങൾ വെട്ടി മുറിക്കരുതേ.....
അരുതരുതരുതരുതരുതരുതേ.....
ചെടികൾ പറിച്ച് കളയരുതേ.....
അരുതരുതരുതരുതരുതരുതേ.....
വയലും കുളവും നികത്തരുതേ....
അരുതരുതരുതരുതരുതരുതേ....
കുന്നുകൾ ഇടിച്ചു നിരത്തരുതേ....
അരുതരുതരുതരുതരുതരുതേ....
പ്ലാസ്റ്റിക് കത്തിക്കരുതേ.....
അരുതരുതരുതരുതരുതരുതേ....
ഭൂമിയെ മലിനമാക്കരുതേ....
അരുതരുതരുതരുതരുതരുതേ....
അരുതാത്തൊന്നും ചെയ്യരുതേ....

ഫൈസാൻ ബിൻ ഫിറോസ്
3 ജി. എൽ. പി. എസ്. പുതുനഗരം
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത