സേക്രഡ് ഹാർട്ട് ഹൈസ്കൂൾ പയ്യാവൂർ/HSS

Schoolwiki സംരംഭത്തിൽ നിന്ന്
18:28, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Libin (സംവാദം | സംഭാവനകൾ) (hss)
  • പയ്യാവൂരിനു സമീപപ്രദേശങ്ങളായ ചെമ്പേരി, ശ്രീകണ്ഠപുരം എന്നിവിടങ്ങളിൽ പ്ലസ് റ്റു ബാച്ചുകൾ അനുവദിക്കപ്പെട്ടു എങ്കിലും സേക്രഡ് ഹാർട്ട് സ്‌കൂളിന് ഹയർ സെക്കണ്ടറി എന്ന സ്വപ്നം വിദൂരമായി നിലനിന്നു. 2005-ൽ 'അൺ എയ്‌ഡഡ്‌ മേഖലയിൽ പ്ലസ് റ്റു ഈ സ്‌കൂളിന് അനുവദിച്ചു. എയ്‌ഡഡ്‌ പ്ലസ് റ്റു എന്ന ലക്ഷ്യത്തിനു വേണ്ടിയുള്ള പരിശ്രമങ്ങളും രാഷ്ട്രീയ സമ്മർദ്ദങ്ങളും അവിരാമം തുടർന്നു. ഒടുവിൽ 2010-ൽ എയ്‌ഡഡ്‌ പ്ലസ് റ്റു എന്ന സ്വപ്നം പൂവണിഞ്ഞു. നിലവിൽ നാനൂറിൽ അധികം വിദ്യാർത്ഥികൾ ഇവിടെ ഹയർ സെക്കണ്ടറി വിഭാഗത്തിൽ പഠിക്കുന്നു.

പ്രിൻസിപ്പൽമാർ

ക്രമനമ്പർ പേര് കാലയളവ്
1 സി. സീലാസ് SVM 2005-2007
2 റവ ഫാ. ജോർജ് യു പി 2007-2009
3 ശ്രീ സി ജെ ജോസ് 2009-2010
4 ശ്രീ എ എം ജോസ് 2010-2012
5 ശ്രീമതി ഏലിയാമ്മ സ്റ്റീഫൻ 2012-2015
6 ശ്രീമതി ജിജി സി അലക്സ് 2015-2017
7 ശ്രീ കെ സി റെജിമോൻ 2017-

സ്റ്റാഫ് കൗൺസിൽ

  • റെജിമോൻ കെ സി (പ്രിൻസിപ്പൽ)
  • റീന ചാക്കോ (കെമിസ്ട്രി)
  • ജിഷ കുര്യൻ (കെമിസ്ട്രി)
  • മനോജ് തോമസ് (ഇക്കണോമിക്സ്)
  • സി. ഷെറിൻ (കൊമേഴ്‌സ്)
  • ലിജോ ജോർജ് (കൊമേഴ്‌സ്)
  • സുനിൽ ഫിലിപ്പ് (മലയാളം)
  • ജിൻസി ജോസ് (ഇംഗ്ലീഷ്)
  • സ്വീറ്റ മരിയ കുര്യൻ (ഇംഗ്ലീഷ്)
  • ലിക്സി ജോൺ (ഹോം സയൻസ്)
  • സഷീബ തോമസ് (ഫിസിക്സ്)
  • ബീന ജോസഫ് (ഫിസിക്സ്)
  • ഷൈബു ജെയിംസ് (കമ്പ്യൂട്ടർ സയൻസ്)
  • ബോണി മാത്യു (കമ്പ്യൂട്ടർ സയൻസ്)
  • സാലസ് ചാക്കോ (സുവോളജി )
  • ജിൻസി ജോസഫ് (ബോട്ടണി )
  • വേണു പദ്മനാഭൻ (ഹിന്ദി )
  • ഫിലിപ്പ് ടി (ലാബ് അസിസ്റ്റന്റ് )
  • ലാൻസൺ ജോയ് (ലാബ് അസിസ്റ്റന്റ് )
  • ജയ ജോൺസൻ (ഓഫീസ് അറ്റന്റന്റ് )