ചെറുവാ‍ഞ്ചേരി യു പി എസ്/അക്ഷരവൃക്ഷം/കൊറോണയും ഭൂമിയും

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14660 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയും ഭൂമിയും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയും ഭൂമിയും

പുഴയും തോടും കാടും നശിപ്പിച്ച് ഞാനീ ഭൂമിയിൽ തല ഉയർത്തി നിൽക്കേ ....
മണിമാളികയും കാറും നേടി ഞാനീ ഭൂമിയിൽ സന്തോഷിച്ചിരിക്കേ....
ലോകം മുഴുവൻ കാൽക്കീഴിലാക്കി ഞാനിരിക്കേ........
ഒരു വേള ഞാനൊന്നു കണ്ണടച്ചപ്പോൾ ഇത്തിരി കുഞ്ഞൻ കൊറോണ വൈറസ് എന്നെ പിടിച്ചങ്ങ് കൂട്ടിലാക്കി......
പച്ചപ്പും തെളിനീരും കാടും തോടും ഭൂമി തിരിച്ചെടുത്തു....

 

ഐഷിൽ പി കെ
7 A ചെറുവാ‍ഞ്ചേരി_യു_പി_എസ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത