എ.എൽ.പി.എസ്. തിമിരി/അക്ഷരവൃക്ഷം/ പരിസ്ഥിതി സംരക്ഷണം

16:30, 25 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajamalne (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി സംരക്ഷണം | color= 2 }} മന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി സംരക്ഷണം
മനുഷ്യൻ ജീവിക്കുന്ന ചുറ്റുപാടിനെയാണ് പരിസ്ഥിതി എന്നു പറയുന്നത്. ഇത് സംരക്ഷിച്ചാൽ മാത്രമേ നമുക്ക് ഇവിടെ നിലനിൽക്കാൻ കഴിയുകയുള്ളൂ. ഇത് നമ്മുടെ കർത്തവ്യമാണ്. എന്നാൽ മനുഷ്യൻ അവന്റെ സ്വാർത്ഥലാദത്തിനു വേണ്ടി പരിസ്ഥിതിയെ നശിപ്പിക്കുന്നു. ഇത് പല രോഗങ്ങൾക്കും കാരണമാകുന്നു. ഇപ്പോൾ പടരുന്ന കൊറോണ രോഗവും ഇല്ലാതാക്കാൻ പരിസ്ഥിതിയെ സംരക്ഷിച്ചാൽ മതി. മാത്രമല്ല വ്യക്തി ശുചിത്വവും നമ്മൾ പാലിക്കണം -

പരിസ്ഥിതി നാശത്തിന് കരണമാകുന്ന മനുഷ്യന്റെ ഇടപെടലുകൾ

  • ജലാശയങ്ങൾ മണ്ണിട്ട് നികത്തുന്നു.
  • കുന്നിടിക്കുന്നു.
  • മരം മുറിക്കുന്നു.
  • പ്ലാസ്റ്റിക്കുകൾ വലിച്ചെറിയുന്നു.
  • രാസകീടനാശിനികൾ തളിക്കുന്നു.

ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് നമുക്ക് മാറി നിൽക്കാം. പ്രകൃതിയെ സംരക്ഷിക്കുന്നതോടൊപ്പം മറ്റ് ജീവജാലങ്ങളോട് സ്നേഹമുള്ളവരായും മാറാം.


സാരംഗ് പി.
2 ഇല്ല ALPS THIMIRI
ചെറുവത്തൂർ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം