ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്യം ഇന്ന് ഞാൻ നടന്ന് വരുന്ന വഴികളും ശ്യസിക്കുന്ന വായുവിലും കുടിക്കുന്ന വെള്ള 'ത്തിലും മാലിന്യം അഴുകി കിടക്കുന്നുണ്ട് നാം അറിഞ്ഞേ അറിയാതയോ അത് നമ്മുടെ ശരി ര ത്തിെൻ്റ ഭാഗം ആക്കുന്നുണ്ട് ഇതിൽ നിന്ന് മോജനം ഉണ്ടാവണമെങ്കിൽ ശുചി ത്വം നമുടെ ജിവിതത്തിൻ്റെ ഭാഗം ആക്കിയോ തിരു ചെറുപ്പം തെട്ടോ കുട്ടികൾ ശുചിതത്തെ തെട്ട് ബോധവൻ മാരാവണം അതിന് ഞാൻ രാവിലെ എഴുന്നേറ്റ് പല്ല് തേക്കുക ദിവസവും രണ്ട്നേരം കുളിക്കുക ആഴ്ചയിൽ ഒരു പ്രവശ്യം നഖം മുറിക്കുക വ്യത്തി ഉള്ള ഡ്രസ് ഇടുക മണ്ണിലും ചളി യിലും കളി 'ക്കാതിരിക്കുക


ലന ഫാത്തിമ്മ
2 ബി ജി.എം.എൽ.പി.സ്കൂൾ കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം