15:11, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48538(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= മരങ്ങൾ നടാം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മരങ്ങൾ നട്ടു വളർത്തീടൂ
നല്ല ഫലങ്ങൾ ലഭിച്ചീടും
കിളികൾക്ക് ......കൂടൊരുക്കീടും
നമുക്ക് തണൽ നൽകീടും
നല്ല മഴ ലഭിച്ചീടും
കിണറിൽ വെള്ളം കൂടീടും
നമുക്ക് നല്ലത് തന്നീടും
നമ്മൾ നട്ട വൃക്ഷങ്ങൾ
ഇഷ ഫാത്തിമ
2C ജി എൽ പി എസ് തുവൂർ വണ്ടൂർ ഉപജില്ല മലപ്പുറം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത