ജി.എൽ.പി.എസ് തൂവ്വൂർ/അക്ഷരവൃക്ഷം/മരങ്ങൾ നടാം

Schoolwiki സംരംഭത്തിൽ നിന്ന്
മരങ്ങൾ നടാം

മരങ്ങൾ നട്ടു വളർത്തീടൂ
നല്ല ഫലങ്ങൾ ലഭിച്ചീടും
കിളികൾക്ക് ......കൂടൊരുക്കീടും
നമുക്ക് തണൽ നൽകീടും
നല്ല മഴ ലഭിച്ചീടും
കിണറിൽ വെള്ളം കൂടീടും
നമുക്ക് നല്ലത് തന്നീടും
നമ്മൾ നട്ട വൃക്ഷങ്ങൾ
 

ഇഷ ഫാത്തിമ
2C ജി എൽ പി എസ് തുവൂർ
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത