ജി.എം.എൽ..പി.എസ് മമ്പുറം/അക്ഷരവൃക്ഷം/നിധി

18:51, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GMLPS MAMPURAM (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിധി | color= 1 }} <center> <poem> ചക്ക ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിധി

ചക്ക തിന്നാൻ എന്തു രസം
ചക്കച്ചുള കാണാൻഎന്തു രസം
മധുരം കിനിയും പഴമാണേ
തേനൂറുന്നൊരു കനിയാണേ
പ്രകൃതി കനിയും നിധിയാണേ
അക്കരെ നിന്നാൽ കിട്ടൂല
ഇക്കരെ വന്നാൽ തന്നീടാം

അനാമിക
2 A ജി എം എൽ പി സ്കൂൾ മമ്പുറം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത