ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:54, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42084 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

മഹാമാരി വന്നു പ്രളയമായി മാറിയപ്പോൾ
മനസ്സുകൊണ്ടും ഒരുമകൊണ്ടും നേരിടാനൊരുങ്ങി നമ്മൾ
പ്ളേഗിനേയും നിപ്പയേയും 
മറികടന്നു ജീവസാഗരം നീന്തി
ഇത്രമേൽ തുടർന്നീടവേ
മഹാവ്യാധിയാം കൊറോണയേയും
ഐക്യമോടെ തുരത്തുവാൻ
ഒരുങ്ങിടേണം വിജയഗാഥ മീട്ടി മീട്ടി
മുന്നേറുവാനായ് ചേർന്നിടാം

ശ്രീരാജ് യു ആർ
6 എ ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത