മാനന്തേരി മാപ്പിള എൽ പി എസ്/അക്ഷരവൃക്ഷം/ കേരളം ലോകത്തിനു തന്നെ മാതൃക
{{BoxTop1 | തലക്കെട്ട്= കേരളം ലോകത്തിനു തന്നെ മാതൃക | color= 5
ലോകം മുഴുവൻ കോവിഡ് 19 എന്ന മഹാ മാരിയെ പ്രതിരോധിച്ചു കൊണ്ടിരിക്കുകയാണ്. കേരളം ഈ പ്രതിരോധത്തിൽ ആരെക്കാളും മുന്നിലാണ്. ജനുവരി 30നാണ് ഇന്ത്യയിൽ, കേരളത്തിൽ രോഗം റിപ്പോർട്ട് ചെയ്തത്. രോഗം വരാതെ പ്രതിരോധിക്കാനാണ് നാം ശ്രമിക്കുന്നത്. അത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. ഐസോലേഷൻ, ലോക്ക്ഡൌൺ, മാസ്ക്, സാനിറ്റിസർ തുടങ്ങിയവയുടെ പ്രാധാന്യം നാം മനസ്സിലാക്കി. ആഘോഷങ്ങളില്ലാത്ത അവധിക്കാലം. നമുക്ക് വേണ്ടി ആരോഗ്യപ്രവർത്തകരെ നമ്മൾ സഹായിക്കാം. ശുചിത്വത്തിലൂടെയും പോഷകസമൃധമായ ഭക്ഷണം കഴിച്ചും എല്ലാ വിധ പകർച്ചവ്യാധികളെ യും നമുക്ക് പ്രതിരോധിക്കാം
യാമിൻ
|
3 മാനന്തേരി മാപ്പിള എൽ പി സ്കൂൾ കുത്തുപറമ്പ ഉപജില്ല കണ്ണൂർ അക്ഷരവൃക്ഷം പദ്ധതി, 2020 ലേഖനം |
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കുത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ