ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്. കടമ്പഴിപ്പുറം/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
14:33, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups20352 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം | color= 3 }} <center> <poem> കൈക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം

കൈകഴുകാം കൈകഴുകാം
വ്യക്തിശുചിത്വം പാലിയ്ക്കാം
രോഗത്തെയും തുരത്താം
രോഗമില്ലാതായാൽ പിന്നെ
സുന്ദരലോകം ഉണ്ടാക്കാം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല കൊണ്ട് മുഖം മറയ്ക്കാം
മാസ്ക് ധരിക്കാം മാസ്ക് ധരിയ്ക്കാം
അസുഖങ്ങളെ തുരത്താം

നവ്യ എസ് കുമാർ
4 ബി ജി യു പി എസ് കടമ്പഴിപ്പുറം
ചെർപ്പുളശ്ശേരി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത