എസ്.വി.എം.എ.എൽ.പി.എസ്.നാമ്പുള്ളിപ്പുര/അക്ഷരവൃക്ഷം/ Break the chain

Schoolwiki സംരംഭത്തിൽ നിന്ന്
19:23, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sudha c (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=Break the chain <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
Break the chain



ലോകമെമ്പാടും പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കോവിഡ് 19. എല്ലാവരും ഇതിന്റെ ഭീതിയിൽ ആണ്. ഈ സമയത്ത് നമ്മൾ ഓരോരുത്തരും നമ്മളെ ശ്രദ്ധിക്കേണ്ടതുണ്ട്.വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ആണ് പ്രധാനം. സോപ്പ് കൊണ്ടോ സാനിറ്റൈസർ കൊണ്ടോ കൈകൾ ഇടയ്ക്കിടെ വൃത്തിയാക്കണം. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. നമ്മുടെ ഭാരതത്തിലെ, ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തെ രക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്.

ആതിര കെ എച്ച്
2 ബി എസ് വി എം എ എൽപി സ്കൂൾ, നാമ്പുളളിപ്പുര
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം