ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്.നാഗലശ്ശേരി/അക്ഷരവൃക്ഷം/ ആരോഗ്യമല്ലോ സമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യമല്ലോ സമ്പത്ത്

ആരോഗ്യം സംരക്ഷിക്കാൻ
ശുചിത്വമല്ലോ അനിവാര്യം ....
പകർച്ചവ്യാധിയെ ചെറുത്തുനിൽക്കാൻ
വ്യക്തിശുചിത്വം പാലിച്ചീടാം
കൈകൾ നന്നായി കഴുകീടാം
വീടും ശുചിയായ് വെച്ചീടാം
കളിയോടൊപ്പം പരിസരവും
വൃത്തിയാക്കി വെച്ചീടാം.....
ലോകം മുഴുവനും ഭയക്കും അണുവിനെ തുരത്താൻ ശുചിത്വമൊരായുധമാ........
ശുചിത്വമെന്നത് പാലിക്കൂ...
ആരോഗ്യത്തോടെ ജീവിക്കൂ....

അനാമിക.ടി
4 B ജി.എച്ച്.എസ്.നാഗലശ്ശേരി
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത