31412/കണിക്കൊന്ന
< 31412
കണിക്കൊന്ന
കൊന്നപ്പൂവേ കൊന്നപ്പൂവേ കണികാണാനായ് നീ ഉണരൂ കണികാണാനായ് ഞാൻ ഉണരും നേരം മഞ്ഞ നിറത്തിൽ നീ ഉണരും എന്നും എന്നും നന്മ നിറയാൻ കണിയായി എന്നും നീ ഉണരൂ
|