ജി എൽ പി എസ് ക​​ണ്ടത്തുവയൽ/അക്ഷരവൃക്ഷം/ചങ്ങല പൊട്ടിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
10:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Harishply (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ചങ്ങല പൊട്ടിക്കാം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ചങ്ങല പൊട്ടിക്കാം


തകർക്കുവിൻ തകർക്കുവിൻ ചങ്ങല
തകർക്കുവിൻ
കൊറോണതൻ ചങ്ങല
തകർക്കുവിൻ തകർക്കുവിൻ
അകലം പാലിച്ച് ഒരു മയോടെ തകർക്കുവിൻ കൊറോണയെ
വീട്ടിലിരുന്ന് ശുചിത്വ മായ് കൊറോണയെ
തകർക്കുവിൻ
കൈകഴുകി തകർക്കുവിൻ ചങ്ങല
തകർക്കുവിൻ
കൊറോണതൻ ചങ്ങല
തകർക്കുവിൻ തകർക്കുവിൻ.....
 

ഫാത്തിമ ഇ
1 ജി എൽ പി എസ് ക​​ണ്ടത്തുവയൽ
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത