ഗവ. എൽ. പി. എസ്സ്. മടവൂർ/അക്ഷരവൃക്ഷം/മറന്നിടല്ലേ

19:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42407 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മറന്നിടല്ലേ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മറന്നിടല്ലേ


കരളുരുകുന്നൊരു കഥ പറയാം.
മിഴി നനയുന്നൊരു കഥ പറയാം.
നിലച്ചു പോവാം നിശ്വാസത്തെ
പിടിച്ചു നിർത്താൻ
പാടുപേടുന്നവരുടെ കഥ പറയാം .
വിശപ് മറന്നും ദാഹിച്ചും.
ഉറ്റവർ ഉടയവരെ ഓർമിച്ചും.
നമുക്കുവേണ്ടി ഓടിനടക്കും
പരികർമ്മിണിയുടെ കഥ പറയാം .
മറന്നിടല്ലേ അവരേനാം.
ദൈവം ദാനം ത്തന്നകരങ്ങൾ
ചേർത്തുപിടിക്കാം മറ്റൊരു
 ഉയർത്തേണീപ്പിന്നായ്..

 

മുഹമ്മദ് നൗഫൽ
4 A ഗവ. എൽ. പി. എസ്സ്. മടവൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത