ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം | color= 3 }} <center> <poem> പുതുക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശുചിത്വം


പുതുക്കിടാം തൻ ആരോഗ്യത്തെ
ശുചിത്വമേ അതിനാധാരവും
വഴിക്കു കാണും ചപ്പും ചവറും
നീക്കിടാം കുഞ്ഞു കരങ്ങളുമായി

കാടുകൾ തോടുകൾ പുഴകളുമങ്ങനെ
തെളിഞ്ഞിടട്ടെ ശുചിയായി
പറന്നു വീഴും മാലിന്യത്തിൻ
ഉറവിടത്തെ നീക്കിടാം

തെളിഞ്ഞിടട്ടെ ആകാശം
തെളിഞ്ഞിടട്ടെ ഈ ഭൂമി.

ശ്രേയ ഷാജി
4 B സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത