20:17, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14569(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടാൻ നേരമായി കൂട്ടരേ, പ്രതിരോധ മാർഗ്ഗത്തിലൂടെ..
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി -നലയടികളിൽ
നിന്നും മുക്തിനേടാം,.
ഒഴിവാക്കീടാം സ്നേഹ സന്ദർശനം നമുക്കൊഴിവാക്കീടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസ രൂപണ കരുതലില്ലാതെ നടക്കുന്ന
സോദരെ കേട്ടുകൊൾക നിങ്ങൾ തകർക്കുന്നൊരു
ജീവനില്ല, ഒരു ജനതയെ തന്നെയെല്ലേ?
ആരോഗ്യ രക്ഷക്ക് നൽകും നിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ, ആശ്വാസമേകുന്ന
ശുഭവാർത്ത കേൾക്കുവാൻ ഒരു മനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ മുന്നേരീടം ഭയക്കാതെ
ശ്രദ്ധയോടെ ഈ നാളുകൾ
സമർപ്പിക്കാം
ഈ ലോകനന്മയ്ക്ക് വേണ്ടി