ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ നല്ലതു ചെയ്താൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:55, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നല്ലതു ചെയ്താൽ | color=1 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ലതു ചെയ്താൽ

നല്ലതു നാം ചെയ്യുമ്പോൾ
നന്മകളൊത്തിരി വരുമല്ലോ
ഭൂമിയെ നാം സ്നേഹിച്ചാൽ
സ്‌നേഹം മാത്രം നൽകീടും
പ്രകൃതിയെ നാം നോവിച്ചാൽ
തിരികെ കിട്ടും പല ദുരിതം
വയലും പുഴയും കാടുകളും
ഒന്നൊന്നായി നശിച്ചെന്നാൽ
പ്രളയം ,കോവിഡ് പലപേരിൽ
ദുരിതം പലതും വന്നീടും

അക്ഷയ പി ആർ
1 A ഗവ യു പി എസ്സ്‌ വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത