ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ തുമ്പയെവിടെ

Schoolwiki സംരംഭത്തിൽ നിന്ന്
01:28, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42439 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തുമ്പയെവിടെ <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തുമ്പയെവിടെ

നോക്കുന്നു മാവേലി
തുമ്പയെവിടെ
ഇരുളിൻ വെളിച്ചത്തിൽ
ഒരു തുമ്പപ്പൂവില്ല
തൊടിയില്ല ,പറമ്പിലോ
കാണ്മതില്ല
ഒരോണക്കാലത്തിൻ ഓർമയില്ല
ഓമലേ നിൻ മുഖവെട്ടമില്ല
മാവേലിക്കദ്യമേ തുമ്പ വേണം
എവിടെ ഇവിടെങ്ങും കാണ്മതില്ല

ആവണി ആർ ബി
1 A ഗവ യു പി എസ്സ്‌ വഞ്ചിയൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത