ഉള്ളടക്കത്തിലേക്ക് പോവുക

എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ സുന്ദരി പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
14:15, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സുന്ദരി പൂമ്പാറ്റ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സുന്ദരി പൂമ്പാറ്റ

പാറി നടക്കും പൂമ്പാറ്റേ
പല നിറമുള്ളൊരു പൂമ്പാറ്റേ
പൂവുകൾ തോറും പാറി നടന്നു
പൂന്തേൻ ഉണ്ണും പൂമ്പാറ്റേ
പൂവുകൾ പോലെ പല നിറമുള്ളൊരു പൂമ്പാറ്റേ
പൂമ്പാറ്റേ പൂമ്പാറ്റേ എന്നുടെ അരികിൽ വാ വാ വാ

അവന്തി
2 C എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത