എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ പൊരുതീടാം

12:53, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതീടാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതീടാം

മഹാമാരിയെ ഓടിക്കാൻ
കൈകൾ നന്നായി കഴുകേണം
ചുമക്കുബോഴും തുമ്മുബോഴും
തൂവാല, മാസ്ക് ധരിച്ചീടാം
മാനവരാശിയെ രക്ഷിക്കാൻ
നമ്മൾക്കൊന്നായ് പൊരുതീടാം

റനീഷ് കൃഷ്ണ
5 E എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത