Login (English) Help
മഹാമാരിയെ ഓടിക്കാൻ കൈകൾ നന്നായി കഴുകേണം ചുമക്കുബോഴും തുമ്മുബോഴും തൂവാല, മാസ്ക് ധരിച്ചീടാം മാനവരാശിയെ രക്ഷിക്കാൻ നമ്മൾക്കൊന്നായ് പൊരുതീടാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത