പാറി പാറി നടക്കും പൂമ്പാറ്റേ നിൻ ചിറകിൽ പലവർണ്ണങ്ങൾ എൻ കണ്ണിൽ കുളിർമയേകും നിറങ്ങൾ പൂക്കൾ തോറും പാറി നടക്കും പൂമ്പാറ്റേ നീ ഈ പൂവിൻ തേൻ നുകരാമോ നീയെൻ കൂടെ പോരാമോ പൂമ്പാറ്റേ എൻ പൂന്തോട്ടത്തിലെ പൂക്കൾ തൻ തേൻ നുകരാം