എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:04, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കരുതൽ <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതൽ

നൻമ നിറഞ്ഞ മനസിലിന്നെപ്പോഴും
ജാഗ്രത പേറി നടന്നീടണം...
കരുതലോടെ കൈകോർത്തിടാം സോദരേ
നമുക്കാ മഹാമാരിയെ തുരത്തിടാം
മരുന്നില്ല രോഗമാണവൻ
യാത്രയാക്കിടും നമ്മെ
തൻ കരങ്ങളിലാണിന്ന് ജീവൻ
ജാഗ്രത പുലർത്തണം നമ്മിലായ്...
ഒരുമയിലൂടെ വിജയങ്ങൾ പേറിടാം
ഭവനത്തിലായിടാം നല്ല നാളയ്ക്കായ്..
ശുചിത്വം മരുന്നാക്കി മാറ്റിടു നമ്മൾ തൻ
ജീവിതം നമ്മളിലേക്കായ് മാറ്റിടൂ...

റിഫാന സുഥീർ
5 E എസ്സ് എൻ യു പി എസ്സ് തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത