എസ്സ് എൻ യു പി എസ്സ് തേവലക്കാട്/അക്ഷരവൃക്ഷം/ അച്ചുവിന്റെ പൂച്ച

14:41, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thevalakkad (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അച്ചുവിന്റെ പൂച്ച <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അച്ചുവിന്റെ പൂച്ച

അച്ചുവിന്റെ പൂച്ച
 കൊച്ചു കരിമ്പൂച്ച
 ഉച്ചയായ നേരം
 ഒച്ച വച്ചു പൂച്ച
 കാച്ചി വച്ച പാലും
 മിച്ചമുള്ള മീനും
 പമ്മിപ്പമ്മി വന്നു
 കൊച്ചു പൂച്ച തിന്നു

അനശ്വരB. A
3 E എസ്. എൻ. യു. പി. എസ്. തേവലക്കാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത