ജിഎൽപിഎസ് പടന്നക്കാട്/അക്ഷരവൃക്ഷം/ കൊറോണക്കാലം

21:34, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം | color= 5 }} ഇന്ന് നമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം


ഇന്ന് നമ്മുടെ ലോകം അനുഭവിക്കുന്ന പ്രതിസന്ധി യാണ് കൊറോണ അഥവാ കോവിഡ് 19.ഈ വൈറസ് ആദ്യ കാലത്ത് സാധാരണ രൂപത്തിലായിരുന്നു . പിന്നീട് ശ്വാസകോശത്തിലെ അണുബാധ യുടെ രൂപത്തിൽ വരാൻ തുടങ്ങി . കൊറോണ രോഗബാധ തടയാൻ മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല .

   ചൈന യിലെ    വുഹാനിൽ   നിന്നും   പടർന്നു   പിടിച്ച    ഈ   കൊറോണ   ദൈവത്തിന്റെ   സ്വന്തം   നാടായ    കേരളത്തിലും   എത്തി .  അതുകൊണ്ട്   അതീവ   ജാഗ്രത   പുലർത്തി   വീട്ടിൽ   തന്നെ   ഇരിപ്പായി .  ഈ   കൊറോണക്കാലത്   സൗജന്യ    റേഷനരിയും    ഭക്ഷ്യ ധാന്യ കിറ്റും    ആശ്രയിച്ചു   ജീവിക്കുന്നവരുണ്ട് .   ആഘോഷങ്ങളും   ആരവങ്ങളും   മാറ്റിവെച്ചു   ജാഗ്രതയോടെ   സാമൂഹിക   അകലം   പാലിച്ചു   നല്ലൊരു    നാളേക്കുവേണ്ടി    നമുക്ക്   കാത്തിരിക്കാം .


മുഹമ്മദ്‌ അസ്‌ലം .എം
3 B ജിഎൽപിഎസ് പടന്നക്കാട്
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം