എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''രാവിലെ'''

Schoolwiki സംരംഭത്തിൽ നിന്ന്
10:40, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- AMUPSAYYAYA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''രാവിലെ''' <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
രാവിലെ


സൂര്യനുദിക്കും കാലത്ത്
കിഴക്കുദിക്കും ദൂരത്ത്
സ്വർണ്ണ നിറത്തിൽ ഗോതമ്പു -
പാടം ചുവപ്പണിയും നേരത്ത്
പൂങ്കുയിൽ പാടും ചാരത്ത്
പൂവൻ കൂകും നേരത്ത്
പൂക്കൾ വിരിയും മുറ്റത്ത്
പൂന്തോപ്പണിയും കാലത്ത്
പ്രാർത്ഥന ചൊല്ലും നേരത്ത്
ദൈവമേ ഞങ്ങളേ കാത്തിടണേ!
 

തഷ്റീഫ
5 H എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത