എ.യു.പി.എസ്.കേരളശ്ശേരി/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
11:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aupskeralassery (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി | color= 3 }} <center> <poem> എതിർത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി

എതിർത്തു നിന്നു തോല്പ്പിക്കാം
കൊറോണയെന്ന മഹാമാരിയെ
കേരളമെന്നൊരു ചെറു ഗ്രാമത്തെ
വിഴുങ്ങാൻ വന്നൊരു വൈറസ്
ഒറ്റക്കെട്ടായ് പെറുത്തു നിൽപ്പു
കേരള ഗ്രാമ നിവാസികളും
നിപ്പ യെന്നൊരു മഹാമാരിയെ
ചെറുത്തു നിന്നൊരു കേരളമാണേ
കൊറോണയേയും പിടിച്ചുകെട്ടാൻ
മുൻകരുതലുകൾ എടുത്തോളു
വ്യക്തി ശുചിത്വം പാലിക്കേണം
പിന്നെ സമൂഹ ശുചിത്വവും
തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും
വായും മൂക്കും പൊത്തേണം
ഒരു കൈയകലം പാലിക്കേണം
ഹസ്തദാനവും മറന്നീടാം
ഇരു കൈകളും കൂപ്പി നിന്ന്
മറ്റുള്ളവരെ വരവേൽക്കാം
അനവശ്യമായി കണ്ണ് മൂക്ക് വായ
എന്നിവ സ്പർശിക്കരുതേ
കരുതലോടെ ചെറുത്തു നിൽക്കാം
നല്ലൊരു നാളേക്കായി നമുക്ക്
ഒരുമിച്ചങ്ങനെ മുന്നേറാം
 

ആദിത്ത് വി
7A എ യു പി സ്കുൾ കേരളശ്ശേരി പാലക്കാട് ,പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത