മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/മിഠായി

Schoolwiki സംരംഭത്തിൽ നിന്ന്
മിഠായി

ഹായ് ഹായ് മിഠായി
തിന്നാനെന്തൊരു ഇഷ്ടാണ്
ഉണ്ണിക്കിന്നിത് ഇഷ്ടായി
അമ്മയക്കിന്നോ കഷ്ടായി
 

അലൻ
1 A മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത