മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/"ആന

21:20, 19 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 🐘ആന 🐘 <!-- തലക്കെട്ട് - സമചിഹ്നത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
🐘ആന 🐘

 

മുറം പോലെ ചെവിയുള്ളാ ന
തടിച്ച ശരീരമുള്ളാന
തൂണു പോലെ കാലു ള്ളാ ന
വെളുത്ത കൊമ്പുള്ളനാ
തു മ്പി കൈയുള്ളാനാ
ആനയെ കാണാൻ നല്ല ചന്തമുണ്ട്

  💐💐💐💐💐💐💐💐💐💐💐💐💐💐

     
  

🍁 ഷൻസ ഫാത്തിമ 🍁
1 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത