ഉള്ളടക്കത്തിലേക്ക് പോവുക

മൗവ്വഞ്ചേരി യു പി സ്കൂൾ/അക്ഷരവൃക്ഷം/ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
21:00, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13372 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= 🌻ഗ്രാമം🌻 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
🌻ഗ്രാമം🌻



എത്രമനോഹരം എൻറെ ഗ്രാമം
കാണാനഴകേറും എന്റെ ഗ്രാമം
തോടും പുഴകളും നീളെയൊഴുകുന്ന
കേര മനോഹര ഗ്രാമമാണ്
കൊച്ചു കലപില ഗാനം മുഴക്കുന്ന കുഞ്ഞു കിളികൾ തൻ ഗ്രാമമാണ്
കണ്ണിനു ചന്തവും കരളിലാ നന്ദവും
നീളെ നിറക്കുന്ന കൊച്ചു ഗ്രാമം
പൂത്തുലഞ്ഞങ്ങനെ പൂവിളി കേട്ട്
മാനുഷരാകെ കുളിരു കോരും...
 
 

നഫഫാത്തിമ🌺
4 C മൗവ്വഞ്ചേരി യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത