ജി.എൽ.പി.എസ്. മുത്താന/അക്ഷരവൃക്ഷം/ഒരുമ

Schoolwiki സംരംഭത്തിൽ നിന്ന്
10:57, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42212-1 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഒരുമ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഒരുമ


ഒരുമയോട് നമുക്ക്
മരങ്ങൾ നട്ടുനനച്ചീടാം ..
ഒരുമയോട് നമുക്ക്
പുഴകളെ സംരക്ഷിച്ചീടാം ..
ഒരുമയോട് നമുക്ക്
മഴക്കാടുകളെ കാത്തീടാം ...
ഒരുമയോട് നമുക്ക്
കിളികളെത്തിരികെ വിളിച്ചീടാം ..
ഒരുമയോട് നമുക്ക്
വൻമലകളെ നിലനിർത്തീടാം ..
ഒരുമയോട് നമുക്ക്
മൃഗങ്ങളെ പോറ്റിടാം ..
ഒരുമയോട് നമുക്ക്
മണ്ണിനെ വണങ്ങീടാം..
ഒരുമയോട് നമുക്ക്
മനുഷ്യനെ മനുഷ്യനാക്കീടാം ..
ഒരുമയോട് നമുക്ക്
സുന്ദര ഭൂമി പടുത്തുയർത്തിടാം ..

 

സരസിജ P V
1 A GLPS മുത്താന
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത