16:23, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19863(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= എങ്ങും പച്ചപ്പ് മാത്രം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പച്ച പരവതാനി വിരിച്ചൊരാ
പട്ടുമെത്തയിൽ..
കിളികളുടെ കളകളാരവം
ഞാനിന്നു കേട്ടു...
സൂര്യകിരണങ്ങൾ ഭൂമിയെ
തൊട്ടു തലോടുന്നു...
കുഞ്ഞിളം കാറ്റിൽ...
നെൽക്കതിരുകൾ അങ്ങനെ
ആടുന്നു...
കാറ്റിൽ ഇലകൾ ഓരോന്നായ്
കൊഴിഞ്ഞു വീഴുന്നു..
എങ്ങും പച്ചപ്പ് മാത്രം....