ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു.പി.എസ് ചോലക്കുണ്ട്/അക്ഷരവൃക്ഷം/പച്ച പരവതാനി

Schoolwiki സംരംഭത്തിൽ നിന്ന്
എങ്ങും പച്ചപ്പ് മാത്രം

പച്ച പരവതാനി വിരിച്ചൊരാ
പട്ടുമെത്തയിൽ..
കിളികളുടെ കളകളാരവം
ഞാനിന്നു കേട്ടു...
സൂര്യകിരണങ്ങൾ ഭൂമിയെ
തൊട്ടു തലോടുന്നു...
കുഞ്ഞിളം കാറ്റിൽ...
നെൽക്കതിരുകൾ അങ്ങനെ
ആടുന്നു...
കാറ്റിൽ ഇലകൾ ഓരോന്നായ്
കൊഴിഞ്ഞു വീഴുന്നു..
എങ്ങും പച്ചപ്പ് മാത്രം....

നിദ ഫാത്തിമ എം സി
5 B ജി.യു.പി.എസ് ചോലക്കുണ്ട്
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത