13:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ഞാനാരെന്ന് പറയാമോ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂട്ടുകാരേ നിങ്ങൾക്കറിയുമോ
ഞാനാരാണെന്ന്?
ചൈനയിൽ നിന്നും
വന്നൊരു കുഞ്ഞൻ
വൈറസല്ലോ ഞാൻ
ലോകമാകെ ചുറ്റിക്കറങ്ങി
ഭീതി പരത്തി ഞാൻ
നാടൊട്ടാകെ രോഗം വിതച്ച്
കൊന്നൊടുക്കും
ഞാൻ
രക്ഷയില്ല നിങ്ങൾക്കൊന്നും
വൃത്തിയില്ലാതെ
കഴുകിക്കോളൂ .കൈകൾ നന്നായ്
ജീവൻ രക്ഷിക്കാൻ
വീട്ടിലിരിക്കൂ വൃത്തിയോടെ
രാജ്യം നിലനിർത്താൻ