ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്/അക്ഷരവൃക്ഷം/ഞാനാരെന്ന് പറയാമോ

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനാരെന്ന് പറയാമോ

കൂട്ടുകാരേ നിങ്ങൾക്കറിയുമോ
ഞാനാരാണെന്ന്?
ചൈനയിൽ നിന്നും
വന്നൊരു കുഞ്ഞൻ
വൈറസല്ലോ ഞാൻ
ലോകമാകെ ചുറ്റിക്കറങ്ങി
ഭീതി പരത്തി ഞാൻ
നാടൊട്ടാകെ രോഗം വിതച്ച്
കൊന്നൊടുക്കും
ഞാൻ
രക്ഷയില്ല നിങ്ങൾക്കൊന്നും
വൃത്തിയില്ലാതെ
കഴുകിക്കോളൂ .കൈകൾ നന്നായ്
ജീവൻ രക്ഷിക്കാൻ
വീട്ടിലിരിക്കൂ വൃത്തിയോടെ
രാജ്യം നിലനിർത്താൻ

 

ബർസ 'എം.ടി
രണ്ടാം ക്ലാസ് ജി.എൽ.പി.സ്കൂൾ മെലോടിപറമ്പ്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത