ഗവ.എൽ.പി.എസ്.ചേരമാൻതുരുത്ത്/അക്ഷരവൃക്ഷം/ആരോഗ്യo

20:16, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43003 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആരോഗ്യo <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആരോഗ്യo

ആരോഗ്യത്തോടെ ഇരിക്കുക നാം അതിനായി പച്ചക്കറികൾ കഴിക്കുക നാം പഴവർഗങ്ങൾ കഴിക്കുക നാം രോഗപ്രീതിരോധത്തിനായി വേവിച്ച ഭക്ഷണം കഴിക്കുക നാം പുറത്തെ ഭക്ഷണം കഴിക്കരുത് അസുഖത്തിൽ നാം തളരരുത് ആരോഗ്യത്തോടെ ഇരിക്കുക നാം...

നൗഫിയ
3 ഗവ. എൽ. പി. എസ് ചേരമാൻത്തുരുത്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം