നാടുമുഴുക്കെ ഞൊടിയിടയിൽ ഉണരനായി കുഴൽവിളി പൂവാലൻതൻ കുഴൽവിളി കൊക്കര ക്കോ കോ കാക്കപ്പെണ്ണും കാ കാ കാ പൂങ്കിളിയും കീ കീ കീ ചട പട ചാടി അണ്ണാനും ചിലചിലയായി ചിൽ ചിൽ ചിൽ കൌതുകമാകും കാഴ്ചകളാൽ പൂക്കൾ വിളമ്പി പൂന്തേനും