വെള്ളിയാംപറമ്പ എൽ പി എസ്/അക്ഷരവൃക്ഷം/ നമ്മുടെ പരിസ്ഥിതി
നമ്മുടെ പരിസ്ഥിതി
നമുക്ക് ചുറ്റുമുള്ള മരങ്ങളും,പുഴകളും, കുന്നുകളും,ജീവജാലങ്ങളും ഉൾപ്പെടുന്നതാണ് പരിസ്ഥിതി. ജൂൺ 5 പരിസ്ഥിതി ദിനമായി ആചരിക്കുന്നു. ഇന്ന് നമ്മുടെ പരിസ്ഥിതി മലിനമാക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്ലാസ്ററിക് മാലിന്യങ്ങൾ കത്തിച്ച് അന്തരീക്ഷ വായു മലിനമാക്കുന്നു. ഫാക്ടറികളിൽ നിന്ന് ഉയരുന്ന പുകയും വാഹനങ്ങളിൽ നിന്നുള്ള പുകയും ഓസോൺപാളിക്ക് വിള്ളലുണ്ടാക്കുന്നു. കൂടുതൽ മരങ്ങൾ നട്ട് പിടിപ്പിക്കുകയും പുഴകളേയും കുന്നുകളേയും സംരക്ഷിക്കുകയും ചെയ്താൽ പരിസ്ഥിതിയെ നിലനിർത്താം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ