എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
  • [[എ.എൽ.പി.സ്കൂൾ പുതുകുളങ്ങര/അക്ഷരവൃക്ഷം/മഹാമാരി| മഹാമാരി]
{{{തലക്കെട്ട്}}}

പാരിടമാകെ മഹാമാരി

ഭീതിതമാ‌യ മഹാവ്യാധി

ലോകർ മുഴുക്കെ ഭയക്കുന്നു

സോപ്പും മാസ്ക്കും കരുതുന്നു

അകലുന്നാളുകൾ മടിയാതെ

ബന്ധു ജനങ്ങൾ എന്നാലും

കരം കവർന്നീടാൻ പാടില്ല

കളിയായ് കാണരുതിക്കാര്യം

കടയിലിരുന്നു കഥ പറയാൻ

മോഹം തോന്നും മാനുഷരേ

രോഗം വന്ന‍‍ു ഭവിച്ചീടും

ദ്രോഹം ചെയ്യരുതാർക്കാർക്കും